നിൻ മന്ദസ്മിതമാണെൻ നിലാവ് നിൻ സാമിപ്യമാണെനിക്കു അതിചന്ദ്രപ്രകാശം അറിയുന്നുവോ സഖീ നീ, നിൻ പുഞ്ചിരി വിരിയും നേരമെന്നുള്ളിൽ ഭവിക്കും വേലിയേറ്റിറക്കങ്ങൾ പുണ്യകർമ്മങ്ങളെണ്ണുന്നു ഞാൻ, ജൻമാന്തരസുകൃതമായ് ...