റോഡിലിറങ്ങി ഉമ്മ വെക്കാനുള്ള സ്വാതന്ത്ര്യം അല്ല , എന്റെ ശരീരവും ചിന്തകളും ഒരാളുടെയും മുൻപിൽ അടിയറവു വെക്കാതെ , കാലിടറാതെ , കണ്ണ് കലങ്ങാതെ , നെഞ്ച് പതറാതെ നടക്കാനുള്ള അവകാശമാണ് വേണ്ടത്