സ്നേഹപൂര്‍വ്വം .. എന്റെ പേര് നന്ദിനി... ഒത്ത ഉയരവും കട്ടിമീശയും വെളുത്തനിറവുമുള്ള അയല് വീട്ടിലെ പയ്യനായിരുന്നു ഗിരി. എന്നെ കാണുമ്പോഴൊക്കെ ചിരിയ്ക്കും...കുശലം ചോദിയ്ക്കും.... എനിയ്ക്കവന് ഒരനിയനെപ്പോലെയായിരുന്നു.... വീട്ടില് ഒരുപാടംഗങ്ങളുണ്ടായിരുന്നെങ്കിലും ഞാനങ്ങിനെ ആരോടും അധികം സംസാരിയ്ക്കാറില്ലായിരുന്നു .... നിലാവെനിയ്ക്ക് ഭയങ്കര ഇഷ്ടമായിരുന്നു.... നിറഞ്ഞ നക്ഷത്രങ്ങളുള്ള ആകാശം കണ്ണുനിറയെ കാണാന് ഞാന് ഒരു രാത്രി പുറത്തേയ്ക്കിറങ്ങി... ആ സമയത്ത് എന്തൊ ഒരനക്കം കേട്ട് തിരിഞ്ഞുനോക്കുമ്പോള്... ഗിരി!. ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം