Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ബാലിവിജയം

4.4
184

രാ ത്രിഞ്ചരകുലപുംഗവനാം ദശ -- വക്ത്റന് തന്നുടെ ലങ്കാനഗരേ മിത്റജനങ്ങളുമവരുടെ നല്ല ക -- ളത്റങ്ങളുമായതിസുഖമോടേ തത്റ പരാക്റമി പംക്തിമുഖന് ശത -- പത്റോദ്ഭവനൊടു വരവും വാങ്ങി ശത്റുഭയം പുനരകലെ വെടിഞ്ഞു വി -- ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്

പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേതുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ.

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Sudheer Kumar
    16 मे 2019
    ഭീകരം! ഹാസ്യത്തിന്റെ കുലപതിയായ കുഞ്ചൻ നമ്പ്യാർക്ക് ഒന്നും രണ്ടും സ്റ്റാർ കൊടുത്ത് ആക്ഷേപിക്കുന്ന നിരൂപണപ്പിശാചുക്കൾ ! സ്കൂളിൽ പഠിച്ചിട്ടുണ്ട്, ഒരു ഭാഗം ..... രാവണനെ വാലിൽ കുരുക്കി ഏഴു കടലുകൾ സ്നാനം ചെയ്യുന്ന ബാലിയെപ്പറ്റി ടീച്ചർ ഏറെ പറഞ്ഞു തന്നിരിക്കുന്നു!
  • author
    Nahas SaidMohamed
    29 ऑक्टोबर 2018
    vaaikkaan patunnila
  • author
    VP Manoharan
    05 जुलै 2019
    ആക്ഷേപ ഹാസ്യ ത്തിന്റെ കുലപതി. Charles Dickens, Oscar Wilde ഇവരൊക്കെ കുഞ്ചൻ നമ്പ്യാർ ക്ക് തുലോം താഴെ മാത്രം.