എഴുത്തിനെ ഇഷ്ടപ്പെടുകയും കൂടുതൽ അടുത്തറിഞ്ഞു, ജീവിതങ്ങൾ പഠിച്ചു, കാഴ്ചകൾ കണ്ട് അവ എഴുതാൻ ശ്രെമിക്കുന്ന ഭ്രാന്തൻ ..... അച്ഛനും അമ്മയും,
അഖിൽ പള്ളിക്കര, അഭിഷേക് പള്ളിക്കര എന്റെ ചേട്ടന്മാരും അടങ്ങുന്ന കുടുംബാന്തരീക്ഷം ..................
മരണത്തെ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥിയാണ് ഞാൻ. ചെറുപ്പം മുതലേ എഴുത്തിനോടും, വായനയോടും ഇഷ്ട്ടമുണ്ട്, അന്നേ ഞാൻ എഴുത്തിനു തുടക്കം കുറിച്ചിരുന്നു.. ഇന്നും അതു തുടരുന്നു...