Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

? ? ചോദ്യം ? ?

532
4.3

ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങളെ തേടി പോകുന്ന സഞ്ചാരികളില്‍ ഒരാളായിരിക്കാം ഞാന്‍ .അതുകൊണ്ടായിരിക്കാം അര്‍ത്ഥതലങ്ങള്‍ ഇല്ലാത്തതായ,അഥവാ ഉത്തരം ലഭിക്കാന്‍ പ്രയാസമായ ചോദ്ദ്യങ്ങളെ ഞാന്‍ ബഹുമാനിക്കുന്നത്.. ജീവിതത്തിന്ടെ തന്നെ വലീയ സാധ്യതയായ ഘടകം ആണ് ''ചോദ്യങ്ങള്‍'' ,Newton-ന്ടെ തലയില്‍ വീണ ആപ്പിള്‍ ''Endosulphan'' വിശാംഷം നിറഞ്ഞതാണോാ...??????.. അതല്ലെകില്‍, ''കാര്‍ള് മാര്‍ക്സിന"്ടെ ''കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ'' കേരളാ കോണ്‍ഗ്രസ്സുകാര്‍ വായിച്ചിട്ടുണ്ണ്ടോാ...?????.. ''ഹാര്‍പര്‍ ലീ'' യുെട ...