ജോയ്സൺ സാധാരണ ആറരക്കും ഏഴ് മണിക്കും ഇടയിൽ ആണ്, ജോലി കഴിഞ്ഞ് വീട്ടിൽ എത്തുക. നേരത്തെ ഇറങ്ങാണേൽ അമ്മച്ചിയെ വിളിച്ച് പറയും, അമ്മച്ചി എങ്ങാനും പുറത്ത് പോകുന്നുണ്ടേൽ കീ ചവിട്ടിക്ക് താഴെ വെക്കണം എന്ന്. ...