നിന്നെയോർക്കുമ്പോൾ മനസ്സിലൊരു തളിർ പിറക്കുന്നു. നമ്മൾ പറഞ്ഞത്രെയും ഇന്നലെയുടെ നൊമ്പരങ്ങളാണ്. പിറവി കൊള്ളുന്ന നാളെകളിൽ നല്ലതുമാത്രം നമ്മൾ ചികയുന്നു. വസന്തങ്ങൾ വരാനുള്ളതല്ല, അനിഷേധ്യമായ തുടർച്ചകളുടെ ...