ഊത്തമീനിന്റെ രുചിയുള്ള ഓർമകളും, പണ്ടൊരിക്കൽ പടിഞ്ഞാറേവീട്ടിലെ ചാച്ചന്റെ സ്‌കൂട്ടർ സ്റ്റാർട് ചെയ്യാൻ ശ്രമിക്കവേ പറ്റിയ മുറിവിൽതുടങ്ങിയ വേദനകളും , അവളുടെ കഴുത്തിലെ വിയർപ്പിലേക്കു ചേർന്ന ചുംബനങ്ങളും , ചില രാത്രികളിൽ പേടിച്ചെഴുന്നേൽപ്പിച്ച ഫാന്റസിയുടെ ചങ്ങലക്കിലുങ്ങളും...
അതുമല്ലെങ്കിൽ,
അമ്മയുണ്ടാക്കിത്തരുന്ന ചെറുപയറുലർത്തിയതിന്റെ സ്വാദും , അച്ഛന്റെ ബീഡിക്കറ പുരണ്ട ഷർട്ടിന്റെ മണവും.
ഇത്രമാത്രമാണ് ഞാൻ
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം