ഭീതിയാണ് കൊടും ഭീതി... ആയിരം മുഖങ്ങളിൽ ഒന്നും പോലും ആകാതെ ഒടുങ്ങി തീരുന്നു... ഈ കാലത്തിലെ എന്റെ ഇല്ലായ്മ്മകൾ !! കാല്പനികത മുറ്റി നിന്ന കൗമാരമില്ല.. തിളയ്ക്കുന്ന യൗവ്വനം ഉണ്ടാകില്ല... ഉള്ളിലെ വേരുകളിൽ കെട്ടി നില്കുന്നത് വെറും നീയില്ലായ്മ്മകൾ.. പിന്നെയെന്ത് കവിത, എന്റെ പേനത്തുമ്പിൽ ഇന്നിപ്പോൾ കവിതയ്ക്കുള്ള മഷി ഉണ്ടാകാറില്ല... കെട്ടഴിഞ്ഞ പക്ഷിയെ പോലെ ഊരു തെണ്ടുന്നു.. മടുപ്പിക്കുന്ന സാങ്കേതികതയുടെ ഇടങ്ങളാൽ എന്റെ വാക്കുകൾ പോലും എന്നോട് പിണങ്ങുകയാണ് .. മറുപാതിയെന്ന ചീഞ്ഞ സങ്കല്പമില്ല, ഞാൻ എന്ന ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം