Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

വിശപ്പിനും മരണത്തിനുമിടയിൽ

4.6
2201

ഒരു നേരത്തെ അന്നത്തിനു വേണ്ടി മോഷ്ടിക്കാൻ തുനിഞ്ഞ ഒരാളുടെ വിശപ്പിനും മരണത്തിനുമിടയിൽ..!!

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
അജി ജയറാം

Dream Dream Dream... never ever stop it..!!!

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Jz
    17 जानेवारी 2019
    ഇത്രയ്ക്കു ഒന്നും വിവരിക്കല്ലേ.... മനുഷ്യരല്ലേ..... എങ്ങിനെയാ സഹിക്കുക...... വായിച്ചപ്പോൾ ഹൃദയം പൊട്ടിപോയി...... പട്ടിണി കിടന്നവന്റെ വേദന അങ്ങിനെ കിടന്നിട്ടുള്ള ഒരാൾക്കെ മനസ്സിലാവൂ..... എനിക്ക് അത് മനസിലാവും.... ഇനി ഇന്ന് വേറെ ഒന്നും വായിക്കാൻ സാധിക്കില്ല..... അത്രയ്ക്കു വേദനിച്ചു...... ഇതിനു കുറഞ്ഞ റേറ്റിംഗ് തന്നവർ ഒന്നുകിൽ പട്ടിണി അറിഞ്ഞു കാണില്ല.....ഇല്ലെങ്കിൽ ആ വേദന സഹിക്കാൻ പറ്റി കാണില്ല...
  • author
    ആതിര "ആമി"
    12 मे 2019
    എന്താ പറയാ കണ്ണ് നിറഞ്ഞു ഒരുപിടി ചോറ് കിട്ടാതെ ആവുന്ന അവസ്ഥ ആർക്കും ഉണ്ടാകരുത്.കണ്ടു൦ കേട്ടു൦ നമ്മൾ അറിയുന്ന പത്തോ നൂറോ മാത്രല്ല,ഒരുപിടി ചോറിനോ ഒരിറ്റു വെള്ളത്തിനോ ഗതിയില്ലാത്ത ആയിരങ്ങളു൦ പതിനായിരങ്ങളു൦ ഉണ്ട് നമുക്ക് ചുറ്റും എവിടെയൊക്കെയോ വിശപ്പ് എന്ന മൂന്ന് അക്ഷരത്തിന് ഒരായുസിന്റെ വില കൊടുക്കേണ്ടി വരുന്നവർ മധുവിനെ പോലെ എത്ര വേദനിച്ചിട്ടുണ്ടാവു൦ ആ മനസ്സു൦ ശരീരവും.കൊള്ളയു൦ കൊലയു൦ ക്രൂരതയു൦ നടത്തുന്നവരെ കണ്ടുപിടിക്കുന്നതിന് ഒരു പോലീസു൦ ഇല്ല സദാചാരവാദികളു൦ ഇല്ല.കളളൻ എന്ന് മുദ്ര കുത്തി തല്ലി ചതച്ചപ്പോ ആരു൦ മനസിലാക്കിയില്ലല്ലോ ദൈവമേ ആ മനുഷ്യന്റെ ഉള്ളിലെ വിശപ്പ്..
  • author
    സാന്ദ്ര "സാൻ്റി"
    15 मे 2019
    വിശപ്പ് എന്ത്ണെന്ന് അനുഭവിച്ചവർക്കേ അറിയൂ. നമ്മളിൽ പലരും ഭക്ഷണം പാഴാക്കാറുണ്ട്. അങ്ങനെ പാഴാക്കി കളയുമ്പോ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഒരു നേരത്തേ അന്നത്തിന് വേണ്ടി കേഴുന്നവരെ കുറിച്ച്?? ചേട്ടാ കഥ ഇഷ്ടമായി ട്ടോ