ഹിന്ദുക്കളുടെ ഇടയിൽ അധികം കണ്ട് വരുന്ന സ്ഥിരം കലാപരിപാടി ആണ് പ്രസവരക്ഷ. ഇത് വായിക്കുന്ന ആരെങ്കിലും അതിനു അടിമകൾ ആയിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ കണ്ടിട്ടുണ്ടെങ്കിലും അഭിപ്രായം രേഖപ്പെടുത്തു. ...
ഇവിടത്തെ പ്രസവരക്ഷ ഫുൾ കോമഡി ആയിരുന്നു. അനിയത്തി പ്രസവിച്ചപ്പോൾ വലിയ തുകയൊക്കെ കൊടുത്താണ് ഒരു സ്ത്രീയെ നിർത്തിയത്. അവർക്കാണെങ്കിൽ കലക്ടറുടെ പോസും. പറയുന്ന മണ്ടത്തരങ്ങൾ കേട്ടിട്ട് വായും പൊളിച്ച് ഇരുന്ന് പോയിട്ടുണ്ട്. വീട്ടില് പപ്പാ ഡോക്ടർ, മമ്മി നഴ്‌സും. പുള്ളിക്കാരി പക്ഷെ അതൊന്നും മൈൻഡ് ചെയ്യാതെയാണ് ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നത്. എന്റെ കൊച്ച് ആയപ്പോ അതിലും കോമഡി ആയിരുന്നു, പറഞ്ഞാൽ തീരില്ല. Btw സത്യത്തിൽ ഈ പ്രസവരക്ഷ, ഹോംനഴ്സിങ് പോലുള്ളവയ്ക്ക് പോകുന്ന ചെറിയൊരു വിഭാഗം സ്ത്രീകൾക്കും മറ്റൊരു ഹിസ്റ്ററി ഉണ്ടാകും. പഴയ പോലീസുകാര് പറഞ്ഞു തന്നതാണ്.
പ്രധാന പ്രശ്നം
സൂപ്പർഫാൻ
ഈ ബാഡ്ജ് ഉള്ള എല്ലാ രചയിതാക്കൾക്കും, സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാം.