Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ഇര തേടുന്നവർ

3.5
7728

ജ യിലിൻറെ നാലുചുവരുകൾക്കുള്ളിൽ ഞാൻ ഒതുങ്ങി തുടങ്ങി..ഇനി ഇതാണ് എൻറെ ലോകം എന്ന് എൻറെ മനസ്സ് പറയുന്നു...ശരിയാണ് ഞാനും ഈ നാലു ചുവരിനെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു...എൻറെ സങ്കടങ്ങളും പരാതികളും എല്ലാം ഈ ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
കല പ്രിയേഷ്

ഞാൻ ശ്രീകല പ്രിയേഷ് , ഭർത്താവ് പ്രിയേഷ് .ജി , കുട്ടികൾ രണ്ട് വൈഷ്ണവി പ്രിയേഷ് , അഭിനവ് പ്രിയേഷ് , കോട്ടയം ജില്ലയിലെ വൈക്കത്ത് താമസം. ഞാൻ ആരാണെന്നോ എന്താണെന്നോ അറിയാൻ തുടങ്ങിയത് എഴുതാനുള്ള സ്വാതന്ത്ര്യം എനിക്ക് വന്നപ്പോൾ മാത്രമാണ് .. എന്നാലും വിജയത്തിൻറെ വഴി തുറക്കാൻ ഇനിയും സമയം ആയിട്ടില്ല എന്ന് തോന്നുന്നു .. എൻറെ മനസ്സിലെ വാക്കുകൾ അക്ഷരങ്ങളായി വെളുത്ത കടലാസിലേക്ക് എഴുതുമ്പോൾ അത് കഥയും കവിതയുമായി മാറുന്നു .. എൻറെ ഭ്രാന്തമായ എഴുത്തിന് പലപ്പോഴും പ്രോത്സാഹനത്തേക്കാൾ അവഗണനയാണ് കിട്ടിയിട്ടുള്ളത് .. എങ്കിലും അതിലൊന്നും മനസ്സ് പതറാതെ ഞാൻ എഴുതിക്കൊണ്ടേയിരിക്കുന്നു .. എഴുതുമ്പോൾ എനിക്ക് കിട്ടുന്ന ആശ്വാസം , സന്തോഷം ഇതൊക്കെയാണ് എൻറെ വിജയം .. എൻറെ മനസ്സിൻറെ തൃപ്തി അതാണ് എനിക്ക് ഏറ്റവും വലുത് .. പലരും ചോദിച്ചിട്ടുണ്ട് എഴുത്തുകൾ എല്ലാം എൻറെ ജീവിതവുമായി ബന്ധമുണ്ടോ എന്ന് ... എൻറെ ഭർത്താവിനോട് പോലും അങ്ങനെ ചോദിച്ചവർ പലരുമുണ്ട് .. സത്യത്തിൽ ഒരു എഴുത്തുകാരി സ്വന്തം ജീവിതത്തിൽ നിന്നും എഴുതുന്നതിനേക്കാൾ അവളുടെ ചുറ്റുപാടിനെയാണ് എഴുതാൻ ശ്രമിക്കാറ് .. അത് ആരും മനസ്സിലാക്കുന്നില്ല .. സ്വന്തം ജീവിതം എഴുതാൻ സമയം ആയിന്ന് ഇപ്പോൾ എനിക്ക് തോന്നുന്നില്ല , അതുകൊണ്ട് എൻറെ ഭാവനയ്ക്കനുസരിച് ഓരോ കഥകൾ , കവിതകൾ പുനർജ്ജനിക്കുന്നു .. ചിലത് അറിഞ്ഞിട്ടും കേട്ടിട്ടുമില്ലാത്തവരുടെ ജീവിതവുമായി ബന്ധപ്പെട്ടവയാകുന്നു .. അവർ ഇത് എൻറെ ജീവിതം പോലെയാണ് എന്ന് എന്നോട് പറയുമ്പോൾ എനിക്ക് സന്തോഷം വരാറുണ്ട് .. അതാണ് എനിക്ക് കിട്ടുന്ന അംഗീകാരം .. ഈ അംഗീകാരങ്ങളിൽ ഞാൻ പൂർണ്ണ തൃപ്തയാണ് ..

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Nithin Babu
    08 നവംബര്‍ 2016
    കഥ നന്നായിരുന്നു പക്ഷെ തങ്ങളുടെ മറ്റു കഥകളെ പോലെ ഒരു ഫീലിംഗ് ഇതിൽ ഇല്ലായിരുന്നു. വെറും നാടകീയത പിന്നെ വായിച്ചും കെട്ടും പരിചതമായ ട്രാക്. പല സ്ഥലങ്ങളിലും വരികൾക്ക് പൂര്ണതയില്ല. ഇത് തങ്ങളുടെ എഴുത്തിനെ മടിപ്പിക്കുന്ന ഒരു റിവ്യൂ ആയി കാണരുത്. മനസിനെ തൊട്ടുണർത്തുന്ന ഒരുപാട് കൃതികൾ എഴുതാൻ കഴിയട്ടെയെന്നു ആശംസിക്കുന്നു.
  • author
    Shahana Shanu
    20 ജനുവരി 2018
    superb story eniyum ezhuthanam
  • author
    Afsal Nadakavil
    16 സെപ്റ്റംബര്‍ 2017
    nice story
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Nithin Babu
    08 നവംബര്‍ 2016
    കഥ നന്നായിരുന്നു പക്ഷെ തങ്ങളുടെ മറ്റു കഥകളെ പോലെ ഒരു ഫീലിംഗ് ഇതിൽ ഇല്ലായിരുന്നു. വെറും നാടകീയത പിന്നെ വായിച്ചും കെട്ടും പരിചതമായ ട്രാക്. പല സ്ഥലങ്ങളിലും വരികൾക്ക് പൂര്ണതയില്ല. ഇത് തങ്ങളുടെ എഴുത്തിനെ മടിപ്പിക്കുന്ന ഒരു റിവ്യൂ ആയി കാണരുത്. മനസിനെ തൊട്ടുണർത്തുന്ന ഒരുപാട് കൃതികൾ എഴുതാൻ കഴിയട്ടെയെന്നു ആശംസിക്കുന്നു.
  • author
    Shahana Shanu
    20 ജനുവരി 2018
    superb story eniyum ezhuthanam
  • author
    Afsal Nadakavil
    16 സെപ്റ്റംബര്‍ 2017
    nice story