"നീയെന്താ സുകു ഈ പറയുന്നത് ?നിനക്കു അഞ്ചു മക്കളേയുള്ളുന്നു എനിക്കറിയാവുന്നതല്ലേ ഇപ്പോ എങ്ങനെ ആറു പേരായി ?" "അവളെന്റെ മകൾ തന്നെയാടാ പാപ്പീ .. നിനക്ക് ഓർമയില്ലാഞ്ഞിട്ടാ..കുഞ്ഞോളുടെ ഇളയതാ അവൾ " അച്ഛന്റെ കൂട്ടുകാരൻ ഒരുപാട് വർഷങ്ങൾക്കു ശേഷം അദ്ദേഹത്തെ കാണാൻ വന്നതാണ്.. വന്നപ്പോൾ മുതൽ അദ്ദേഹം എന്നെത്തന്നെയാണ് ശ്രദ്ധിക്കുന്നത്.എല്ലാരും പരിചയപ്പെടുമ്പോൾ 'അമ്മ എന്നെ മാത്രം അടുക്കളയിലേക്കു കൂട്ടികൊണ്ടു പോന്നു.. ഇപ്പോൾ രാത്രി ഭക്ഷണം കഴിഞ്ഞു വീണ്ടും അയാൾ ആ വിഷയം എടുത്തിട്ടു..എല്ലാം കേട്ടുകൊണ്ട് ഒരു ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം