Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ജീവരക്തം

4.3
267

നാം ഉൾപ്പെടുന്ന സമൂഹത്തെ അക്ഷരം കൊണ്ട് അഭിവാദ്യം ചെയ്യുന്നവർ എന്ന നിലയിൽ ആ സമൂഹത്തോട് നമുക്കും ഇല്ലേ ചില പ്രതിബദ്ധതകൾ. നമ്മളും നമ്മളെ പിന്തുടർന്നു വരുന്ന തലമുറയും അഭിമുഖീകരിക്കാൻ പോകുന്ന വലിയൊരു ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
കല പ്രിയേഷ്

ഞാൻ ശ്രീകല പ്രിയേഷ് , ഭർത്താവ് പ്രിയേഷ് .ജി , കുട്ടികൾ രണ്ട് വൈഷ്ണവി പ്രിയേഷ് , അഭിനവ് പ്രിയേഷ് , കോട്ടയം ജില്ലയിലെ വൈക്കത്ത് താമസം. ഞാൻ ആരാണെന്നോ എന്താണെന്നോ അറിയാൻ തുടങ്ങിയത് എഴുതാനുള്ള സ്വാതന്ത്ര്യം എനിക്ക് വന്നപ്പോൾ മാത്രമാണ് .. എന്നാലും വിജയത്തിൻറെ വഴി തുറക്കാൻ ഇനിയും സമയം ആയിട്ടില്ല എന്ന് തോന്നുന്നു .. എൻറെ മനസ്സിലെ വാക്കുകൾ അക്ഷരങ്ങളായി വെളുത്ത കടലാസിലേക്ക് എഴുതുമ്പോൾ അത് കഥയും കവിതയുമായി മാറുന്നു .. എൻറെ ഭ്രാന്തമായ എഴുത്തിന് പലപ്പോഴും പ്രോത്സാഹനത്തേക്കാൾ അവഗണനയാണ് കിട്ടിയിട്ടുള്ളത് .. എങ്കിലും അതിലൊന്നും മനസ്സ് പതറാതെ ഞാൻ എഴുതിക്കൊണ്ടേയിരിക്കുന്നു .. എഴുതുമ്പോൾ എനിക്ക് കിട്ടുന്ന ആശ്വാസം , സന്തോഷം ഇതൊക്കെയാണ് എൻറെ വിജയം .. എൻറെ മനസ്സിൻറെ തൃപ്തി അതാണ് എനിക്ക് ഏറ്റവും വലുത് .. പലരും ചോദിച്ചിട്ടുണ്ട് എഴുത്തുകൾ എല്ലാം എൻറെ ജീവിതവുമായി ബന്ധമുണ്ടോ എന്ന് ... എൻറെ ഭർത്താവിനോട് പോലും അങ്ങനെ ചോദിച്ചവർ പലരുമുണ്ട് .. സത്യത്തിൽ ഒരു എഴുത്തുകാരി സ്വന്തം ജീവിതത്തിൽ നിന്നും എഴുതുന്നതിനേക്കാൾ അവളുടെ ചുറ്റുപാടിനെയാണ് എഴുതാൻ ശ്രമിക്കാറ് .. അത് ആരും മനസ്സിലാക്കുന്നില്ല .. സ്വന്തം ജീവിതം എഴുതാൻ സമയം ആയിന്ന് ഇപ്പോൾ എനിക്ക് തോന്നുന്നില്ല , അതുകൊണ്ട് എൻറെ ഭാവനയ്ക്കനുസരിച് ഓരോ കഥകൾ , കവിതകൾ പുനർജ്ജനിക്കുന്നു .. ചിലത് അറിഞ്ഞിട്ടും കേട്ടിട്ടുമില്ലാത്തവരുടെ ജീവിതവുമായി ബന്ധപ്പെട്ടവയാകുന്നു .. അവർ ഇത് എൻറെ ജീവിതം പോലെയാണ് എന്ന് എന്നോട് പറയുമ്പോൾ എനിക്ക് സന്തോഷം വരാറുണ്ട് .. അതാണ് എനിക്ക് കിട്ടുന്ന അംഗീകാരം .. ഈ അംഗീകാരങ്ങളിൽ ഞാൻ പൂർണ്ണ തൃപ്തയാണ് ..

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    അജ്മൽ എ "."
    19 जुलाई 2017
    ജലം അമൂല്യമാണ് അത് പാഴാക്കരുത്. കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്ന് പറയാറില്ലേ. അതുപോലെ ജലം ഇല്ലാതാകുമ്പോൾ മാത്രമേ അതിന്റെ മൂല്യത്തെ കുറിച്ചു നമുക്ക് മനസിലാകുകയുള്ളു.
  • author
    കൃഷ്‌ണ
    11 फ़रवरी 2018
    👍👌
  • author
    Abina G
    29 अप्रैल 2021
    ജലം അതിന് നൽകാൻ കഴിയുന്ന ഒരു മറു പേരു തന്നെയാണ് ജീവരക്തം. മനുഷ്യനും ജീവജാലങ്ങൾക്കും രക്തo അത് ജീവൻ നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ് അതുപോലെയാണ് ജലവും . വിദ്യാലയങ്ങളിൽ നിന്ന് ` ' ജലം അമൂല്യമാണ് അത് പാഴാക്കരുത് ' എന്ന് പഠിക്കാത്തവരുണ്ടാകില്ല എഴുത്ത് പങ്കുവച്ചതിന് നന്ദി 🙏
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    അജ്മൽ എ "."
    19 जुलाई 2017
    ജലം അമൂല്യമാണ് അത് പാഴാക്കരുത്. കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്ന് പറയാറില്ലേ. അതുപോലെ ജലം ഇല്ലാതാകുമ്പോൾ മാത്രമേ അതിന്റെ മൂല്യത്തെ കുറിച്ചു നമുക്ക് മനസിലാകുകയുള്ളു.
  • author
    കൃഷ്‌ണ
    11 फ़रवरी 2018
    👍👌
  • author
    Abina G
    29 अप्रैल 2021
    ജലം അതിന് നൽകാൻ കഴിയുന്ന ഒരു മറു പേരു തന്നെയാണ് ജീവരക്തം. മനുഷ്യനും ജീവജാലങ്ങൾക്കും രക്തo അത് ജീവൻ നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ് അതുപോലെയാണ് ജലവും . വിദ്യാലയങ്ങളിൽ നിന്ന് ` ' ജലം അമൂല്യമാണ് അത് പാഴാക്കരുത് ' എന്ന് പഠിക്കാത്തവരുണ്ടാകില്ല എഴുത്ത് പങ്കുവച്ചതിന് നന്ദി 🙏