"പ്ലീസ് ...എന്നെ വിട്ടേരെ....ചീത്ത ആയതുകൊണ്ടല്ല,കൂട്ട് വരാനോ ...കൊണ്ടു പോകാനോ ആളില്ലാത്തതു കൊണ്ടാ ഞാൻ ഒറ്റയ്ക്ക് നടക്കുന്നത് .അമ്മയ്ക്കും അനിയത്തിക്കും ഞാൻ മാത്രമേ ഒള്ളു.എനിക്ക് ജീവിക്കണം.പ്ലീസ് ...
ഒരു തൂലികത്തുമ്പിലൂടെ എൻ രക്തവും അടർന്നു വീഴുമ്പോൾ, ഇരവുകൾ കറുത്ത ശീലകൾ നീക്കി എൻ ശിരസ്സും പതിയെ മൂടുമ്പോൾ, വരിക നീ ഒരു ചെറു പുഞ്ചിരിയുമായി, ഒരു കൈപിടി നിറയെ പുഷ്പങ്ങളുമായി.
✉️ [email protected]
സംഗ്രഹം
ഒരു തൂലികത്തുമ്പിലൂടെ എൻ രക്തവും അടർന്നു വീഴുമ്പോൾ, ഇരവുകൾ കറുത്ത ശീലകൾ നീക്കി എൻ ശിരസ്സും പതിയെ മൂടുമ്പോൾ, വരിക നീ ഒരു ചെറു പുഞ്ചിരിയുമായി, ഒരു കൈപിടി നിറയെ പുഷ്പങ്ങളുമായി.
✉️ [email protected]
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം