ഞാൻ സന്തോഷ് റാം,സ്വദേശം ആലപ്പുഴജില്ലയിൽ ഹരിപ്പാട് എന്നസ്ഥലത്ത്. മനശാസ്ത്രവുമായിബന്ധപ്പെട്ട് പലവാരികകളിളും റാംജിയെന്നപേരിൽ ലേഖനങ്ങളും, ആർസ്സി എന്നപേരിൽ ചെറുകഥകളും എഴുതാറുണ്ട്. കാലത്തിന്റെഗതിവിഗതിയനുസരിച്ച് കുടുംബവുമൊത്ത് ഇപ്പോൾ ദുബായിലാണ്. https://www.facebook.com/santbai?ref=ബുക്മാർക്സ് [email protected]