Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

കുജസംഗമം

4.1
504
ഫാന്റസിശാസ്ത്രകഥ

കുജസംഗമം (കഥ)

വായിക്കൂ
രചയിതാവിനെക്കുറിച്ച്

ചേര്‍ത്തലയില്‍ പള്ളിപ്പുറത്ത് ജനനം....തിരുനല്ലൂര്‍ ഗവ. ഹൈസ്കൂള്‍, ചേര്‍ത്തല NSS college വിദ്യാഭ്യാസം...മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാതൃഭൂമി ദിനപ്പത്രം, മാതൃഭൂമി വാരാന്തപ്പതിപ്പ് ,പ്രഭാതരശ്മി മാസിക ദേശാഭിമാനി വാരിക, വീക്ഷണം ദിനപ്പത്രം , മതേതരം വാരിക, കേരളഭൂഷണം വാരാന്തം, തുടങ്ങിയവയില്‍ രചനകള്‍ പ്രസിദ്ധീകരിച്ചു.. ആകാശവാണിയുടെ സംസ്ഥാന തല കഥാപുരസ്കാരം, മാര്‍ത്തോമ്മാ സഭയുടെ യുവദീപം പുരസ്കാരം , p.n.ശിവാനന്ദശേണായി സ്മാരക സമിതികോട്ടയം ഏര്‍പ്പെടുത്തിയ പരസ്പരം പുരസ്കാരം ,ജോയിന്‍റ് കൗണ്‍സില്‍ പുരസ്കാരം 2016,KRDSA പുരസ്കാരം 2013 എന്നിവ നേടി....ആകാശവാണി യുവവാണി പ്രോഗ്രാമില്‍ രചനകള്‍ പ്രക്ഷേപണം ചെയ്തു ....ശ്രീ ചിദംബരം രവിചന്ദ്രന്‍ ഏതാനും ചെറുകഥകള്‍ തമിഴിലേക്ക് മൊഴിമാറ്റം ചെയ്തു ..സംഗീത ആല്‍ബങ്ങള്‍ക്കായി ഗാനങ്ങള്‍ എഴുതി...റവന്യു ഡിപ്പാര്‍ട്ട്മെന്‍റില്‍, ചേര്‍ത്തല താലൂക്ക് ഓഫീസില്‍ സീനിയര്‍ ക്ലാര്‍ക്കായി സേവനമനുഷ്ഠിക്കുന്നു.

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    ശ്രീകുമാർ കെ "ശ്രീകുമാർ എഴുത്താണി"
    20 ജൂണ്‍ 2019
    യഥാർത്ഥ ജീവിത സംഭവങ്ങളിൽ ഭാവന കലർത്തി നല്ല കഥകൾ വാർത്തെടുക്കുന്നപോലെ ശാസ്ത്രത്തിൽ ജീവിതം കലർത്തുമ്പോഴാണ് നല്ല ശാസ്ത്രകഥകൾ ഉണ്ടാകുന്നത്. ശാസ്ത്രവും ഫാന്റസിയും ചേർന്നാൽ അത് ഫാന്റസി ആയേ നിൽക്കുള്ളൂ
  • author
    Neethisha Neethuz
    20 ജൂണ്‍ 2019
    😍😍അഭിനന്ദനങ്ങൾ
  • author
    Meenakshi Minnu
    20 ജൂണ്‍ 2019
    നല്ലെഴുത്ത് 👌👌
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    ശ്രീകുമാർ കെ "ശ്രീകുമാർ എഴുത്താണി"
    20 ജൂണ്‍ 2019
    യഥാർത്ഥ ജീവിത സംഭവങ്ങളിൽ ഭാവന കലർത്തി നല്ല കഥകൾ വാർത്തെടുക്കുന്നപോലെ ശാസ്ത്രത്തിൽ ജീവിതം കലർത്തുമ്പോഴാണ് നല്ല ശാസ്ത്രകഥകൾ ഉണ്ടാകുന്നത്. ശാസ്ത്രവും ഫാന്റസിയും ചേർന്നാൽ അത് ഫാന്റസി ആയേ നിൽക്കുള്ളൂ
  • author
    Neethisha Neethuz
    20 ജൂണ്‍ 2019
    😍😍അഭിനന്ദനങ്ങൾ
  • author
    Meenakshi Minnu
    20 ജൂണ്‍ 2019
    നല്ലെഴുത്ത് 👌👌