കുറ്റികാടിനു നടുവേ പ്രകൃതിസൗന്ദര്യമായൊരു കുളം.... കുളത്തിലെ മത്സ്യങ്ങൾ ആകട്ടെ നീന്തിത്തുടിക്കുന്നു. അവയുടെ വർണ്ണ മനോഹാരിത എന്നും ആകർഷകം. കൊക്കു കൂട്ടങ്ങൾ റാഞ്ചി എടുക്കാനായി പാത്തുനിൽക്കുന്നു. ...