അക്ഷരങ്ങൾ നല്ല സുഹൃത്താണ്.ആരുമില്ലാത്തപ്പോൾ കൂട്ടാകുന്നതും കൂട്ടത്തിലിരിക്കുമ്പോൾ ഭാവനയുടെ ചിറകേറുന്നതും അക്ഷരക്കൂട്ടിന്റെ കൈപിടിച്ച്.
മനസ്സൊന്നു തുറക്കുവാൻ കൂട്ടാകുന്നതും മനസ്സിനെയൊളിപ്പിക്കാൻ കൂട്ടുനിൽക്കുന്നതും അക്ഷരങ്ങളാകുമ്പോൾ പ്രണയിക്കാതിരിക്കുന്നതെങ്ങനെ ഞാൻ..
"എന്നെക്കുറിച്ച് മൂന്നുവാക്കിലൊരു കവിതയെഴുതാമോ ...
നിന്നെക്കുറിച്ചെഴുതാൻ എനിക്കു മൂന്നു വാക്കുകൾ വേണ്ട,മൂന്നക്ഷരമുള്ള ഒറ്റവാക്കുമതി..
ആ കവിതയാണ് പ്രണയം "❤️
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം