Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

മഹർഷി മാത്യൂസ്

4.8
1131

കുവൈറ്റിലെ ഖറാഫി ഇന്റർനാഷണൽ കമ്പനിയിലെ അറിയപ്പെടുന്ന ഫാബ്രിക്കേറ്ററാണ് മാത്യൂസ്. അതിനുമുൻപ് കുവൈറ്റിലെ തന്നെ നാസർ ബത്ത എന്ന കമ്പനിയിൽ ഏകദേശം നാല് വർഷത്തോളം ഫിറ്റർ ആയിരുന്നു. കുവൈറ്റിൽ ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
ജബ്ബാർ അബു

എഴുതാതിരിക്കാനാണ്, വായിക്കാനെനിക്കിഷ്ടം..

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    John Kalluzhathil
    04 സെപ്റ്റംബര്‍ 2020
    കഥാനായകൻ മാത്യുസിന്റെ അവതരണം ഗംഭീരമായി. ആത്മാർത്ഥതയും, കാര്യങ്ങൾ പെട്ടെന്ന് പഠിക്കാൻ കഴിവുമുള്ള, മര്യാദക്കാരനായ, താൻ മനസിൽ വളർത്തിയ ആഗ്രഹത്തിനായി ജോലി രാജിവച്ചവൻ... സരൻ എന്നയന്ത്രമനുഷ്യനെ സൃഷ്ടിക്കലായിരുന്നു ലക്ഷ്യം. പ്രതിമനിർമ്മാണമൊക്കെ ഭംഗിയായി അവതരിപ്പിച്ചു... ഔത് മാപ്പിളയും രാജനുമൊക്കെ നല്ല കഥാപാത്രങ്ങൾ... സരന്റെ പ്രവർത്തനവിജയയത്തിനു വേണ്ടി ധ്യാനവും പ്രാർത്ഥനയുമൊക്കെ വേറിട്ട ചിന്തയായി.. ഇടയ്ക്കുള്ള ആ പൂച്ചയുടെ സന്ദർശനം വളരെ സ്വാഭാവികമായി തോന്നി. അനീതിയ്ക്കെതിരെയുള്ള ശബ്ദം ആണ് പിന്നീട് നാം കേൾക്കുന്നത്. കോടതി സത്യം കാണുന്നില്ല എന്നും തെറ്റുകൾക്ക് ശരിയായ ശിക്ഷ നൽകേണ്ട താണന്നും പ്രഖ്യാപിക്കുകയാണ് ഇവിടെ. സ്ത്രീ പീഡനത്തിനും ബാല പീഡനത്തിനുമെതിരെ ശബ്ദമുയർത്തുകയാണ് കഥാകാരൻ .... വളരെ നല്ല ഭാവന... നല്ല അവതരണം.. നല്ല രചന ....
  • author
    Shamee_ShmZzz
    17 നവംബര്‍ 2019
    കഥ എന്നൊക്കെ വെച്ചാൽ ഇതാണ്😍👌👌ഒരുപാട് ഇഷ്ടായി.. ഇതിനു പിന്നിലെ efforts പറയാതിരിക്കാൻ വയ്യാ.. അതാണീ കഥയെ ഇത്രത്തോളം മനോഹരമാക്കുന്നത്.. ഇതുപോലെ ഒരു റോബോ വരാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു
  • author
    ☬പാർവ്വതി♡
    07 ആഗസ്റ്റ്‌ 2021
    സമൂഹത്തിലെ അനീതികൾക്കെതിരെ പ്രതികരിക്കാൻ യന്ത്രമനുഷ്യനെ തെരഞ്ഞെടുത്ത രീതിയും ആശയവും വളരെ നന്നായിട്ടുണ്ട്.. ഇനിയുമേറെ വ്യത്യസ്ത ചിന്താഗതികൾ തൂലികയിൽ പിറവി കൊള്ളട്ടെ.. അഭിനന്ദനങ്ങൾ🤝💐💐💐