ചി ന്തകളില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ സമയമായ് എന്നറിയിച്ചുകൊണ്ട് അലാറം ചിലക്കാന്‍ തുടങ്ങിയിരിക്കുന്നു. ദാസന്‍ ഉറക്കമുണര്‍ന്നു. നിർവികാരനായി മൊബൈല്‍ വിടര്‍ത്തി സമയം നോക്കി. പതിവുകര്‍മ്മങ്ങളില്‍ പെടുന്ന വ്യായാമത്തിനും സൗന്ദര്യപരിപാലനത്തിനുമുള്ള സമയം കൂട്ടികിഴിച്ചുനോക്കി ഉറപ്പ് വരുത്തിയശേഷം കട്ടിലിനോടു മനസ്സില്ലാമനസ്സോടെ വിടചൊല്ലി. വ്യായാമനേരത്തും മേക്കപ്പ് നേരത്തും ചിന്തകളില്‍ നിന്നും ഒഴിവാകാന്‍ തന്റെ പതിവു പ്ലെലിസ്റ്റില്‍ അഭയം തേടാന്‍ തീരുമാനിച്ചു. എഴുപതുകളുടെ സംഗീതം മുറിയിലാകെ നിറഞ്ഞു. ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം