ഏ ഴാം ക്ലാസ്സിൽ നിന്നും എട്ടിലേക്ക് പാസ്സായ സമയം. പുതിയ സ്കൂളും പുതിയ കൂട്ടുകാരും.പുതിയ ചുറ്റുപാടിനോട് പതുക്കെ ഇണങ്ങി ചേരുന്നേ ഉള്ളൂ.കൂടെ പഠിച്ചവരെല്ലാം നാട്ടിലെ സ്കൂളിൽ തന്നെ നിന്നപ്പോൾ അമ്മയുടെ പിടിവാശി കാരണം അഞ്ച് കിലോമീറ്റർ ദൂരത്തുള്ള സ്കൂളിലാണ് ഞാൻ. രണ്ടും സർക്കാർ സ്ക്കൂൾ തന്നെയാണ് .വീട്ടിൽ നിന്ന് ഒന്നര കിലോ മീറ്റർ നടന്നു വേണം ബസ്റ്റോപ്പിലെത്താൻ.ഈ നടത്തമാണ് എനിക്കേറ്റവും ദേഷ്യം. മഴക്കാലമായാലുള്ള കാര്യം പിന്നെ പറയണ്ട .അങ്ങനെ ആദ്യത്തെ ഒരാഴ്ച എങ്ങനെയോ കടന്നു പോയി. ഞായാറാഴ്ചത്തെ കളിയുടെ ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം