Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

മുറിവ് വീട്

3.8
522

മുറിവ് വീട് : കരിയിലമൂടിയ ഇടവഴിയായിരുന്നു നിന്നിലേക്ക്‌ മാറാലപിടിച്ച ചുവരുകൾ ചോർന്നൊലിക്കുന്ന മേൽക്കൂര ദുഃഖം തളംകെട്ടിയ നടുമുറ്റം കണ്ണെത്താദൂരത്തോളം പരന്ന അനാഥത്വം ആർക്കോവേണ്ടി ആകാശംവരെ പൂത്തസ്വപ്‌നങ്ങൾ കറുത്തവാക്കുകളുടെ ചിറകടിക്കവിതയും... നീയിപ്പോൾ എന്റെ വീടാണു - SGM ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
ശരത് ജി മോഹൻ

DIRECTOR AND SCREENPLAY WRITER IN MALAYALAM FILM INDUSTRY... JOURNALIST N POET... https://instagram.com/sarathgmohan_?igshid=14y3v0pqx7k22 https://mazhayaksharangal.blogspot. ബ്ലോഗ് ആണ്.

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    ജോസ് എം "ഓജോ"
    14 മെയ്‌ 2019
    നന്നായിട്ടുണ്ട് തുടർന്നും എഴുതുക സ്നേഹാശംസകൾ
  • author
    സൈനബ ഹാരിസ്
    19 നവംബര്‍ 2019
    മുറിവ് വീട് പേരുപോലെ മനോഹരം
  • author
    എഴുത്തന്‍
    12 മാര്‍ച്ച് 2018
    നന്നായിട്ടുണ്ട്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    ജോസ് എം "ഓജോ"
    14 മെയ്‌ 2019
    നന്നായിട്ടുണ്ട് തുടർന്നും എഴുതുക സ്നേഹാശംസകൾ
  • author
    സൈനബ ഹാരിസ്
    19 നവംബര്‍ 2019
    മുറിവ് വീട് പേരുപോലെ മനോഹരം
  • author
    എഴുത്തന്‍
    12 മാര്‍ച്ച് 2018
    നന്നായിട്ടുണ്ട്