മഴയുടെ സൗന്ദര്യം എത്ര വർണ്ണിച്ചാലും മതിയാകില്ല. എത്രയെത്ര മഴകൾ ഇടവപ്പാതി, തുലാവർഷം, കള്ളക്കർകിടകം അങ്ങനെ പല പേരുകളിൽ. ചില സമയങ്ങളിൽ പെയ്യുന്ന മഴയോടൊപ്പം കാറ്റും, ചൂടുന്ന കുട പോലും മടങ്ങിപ്പോകും. ...