എന്നെക്കുറിച്ചു രണ്ടു വാക്ക്.
ഞാൻഹരിദാസ് ജി കണ്ടമ്പാറ
ചേർത്തല ആലപ്പുഴ.റിട്ടയേർഡ്.
17 വർഷം ബോംബെ(മുംബൈ )
യിൽ ജോലി18 വർഷം തമ്മിൽ നാട്
ഇപ്പോൾ ചേർത്തലയിൽ താമസം
കുടുംബം ഭാര്യ രണ്ടു കുട്ടികൾ.
1980 ലാണ് എഴുതാൻ തുടങ്ങിയത്. ആദ്യമായി 1981ൽ വീക്കിലിയിൽ
ചെറുകഥ പ്രസിദ്ധീകരിച്ചു.
.കഥകളും കവിതകളും ഹാസ്യകഥകളും
എഴുതും. സ്വന്തമായി quots, motivations
കുട്ടി കവിതകൾ എന്നിവയും എഴുതും
വായനയാണ് കൂടുതൽ ഇഷ്ടം.