കോഴിക്കോട് ഗവണ്മെന്‍റ് അച്യുതന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്ക്കൂളില്‍ അദ്ധ്യാപികയായി സേവനമനുഷ്ടിച്ചു.. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. ‘വിദ്യാവാണി’ മാസികയില്‍ കൂട്ടികള്‍ക്കായി പംക്തി കൈകാര്യം ചെയ്തിട്ടുണ്ട്. മാതൃഭൂമി ദിനപത്രത്തിലെ ‘വിദ്യ’യിലും, വിദ്യാരംഗം മാസികയിലും, കുറിപ്പുകള്‍ എഴുതിയിട്ടണ്ട്. നിരവധി കാസറ്റുകള്‍ക്കുവേണ്ടി ഗാന രചന നിര്‍വഹിച്ചിട്ടുണ്ട്. മൂന്ന് കവിതാസമഹാരങ്ങളും ബാലസാഹിത്യങ്ങളും ഉള്‍പ്പെടെ പത്ത് കൃതികള്‍ പുസ്തകങ്ങളാക്കിയിട്ടുണ്ട്.
അച്ഛന്‍ കുമാരന്‍ മാസ്റ്റര്‍ അമ്മ പ്രീയംവദ..കോഴിക്കോട് C.W.R.D.M-ലെ സെക്ഷന്‍ ഓഫീസര്‍ (Retd) എം. എസ്സ് സുരേഷാണ് ഭര്‍ത്താവ്. മകന്‍ പ്രശോഭ് എം. എസ്സ്(B.S.N.L.) മരുമകള്‍ അമൃത.
പ്രസിദ്ധീകരിച്ച കൃതികള്‍
മഞ്ഞള്‍ പ്രസാദം -കവിതാസമാഹാരം
കാവ്യമാല്യം -കുട്ടിക്കവിതകള്‍ -
ഗണിതശാസ്ത്ര കവിതകള്‍-ബാലസാഹിത്യം
ഗണിതം രസം രസകരം-ബാലസാഹി്ത്യം
കണക്ക് സ്വയം പഠിക്കാം—ബാല സാഹിത്യം
ഗണിത ശാസ്ത്ര ക്വിസ്സ് –ബാലവ്ജ്ഞാനം------ പതിപ്പ്…3
കണക്കിനെ കെയ്യിലെടുക്കാം-ബാലസാഹിത്യം
പൊന്നുരുക്കുന്ന സൂര്യന്‍ -കവിതാ സമാഹാരം
കുട്ടനുറുമ്പിന്‍റെ കുസൃതികള്‍-ബാലനോവല്‍
താനേ കത്തും ചിരാതുകള്‍- കവിതാസമാഹാരം