ചങ്ങമ്പുഴ കൃഷ്ണപിള്ളയുടേയും ഇടപ്പള്ളി രാഘവൻ പിള്ളയുടേയും നാടായ എറണാകുളം ജില്ലയിലെ ഇടപ്പള്ളിയാണ് എന്‍റെ സ്വദേശം.
കവിത വായിക്കാനും ആലപിക്കാനും കുട്ടിക്കാലം മുതല്‍ക്കെ എനിക്ക് ഒത്തിരി ഇഷ്മാണ്. കാടുകയറുന്ന ചിന്തകള്‍ കവിത കളാക്കി മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.