ഇരുളിന്റെ നിശബ്ദമാം കാണാക്കയത്തിൽ ഒഴുകി ഒഴുകി നീ അലഞ്ഞിട്ടുണ്ടോ? പ്രിയ സഖി..... നീ പറയുക. ആ ഓളംതള്ളലിൽ ഉയരുന്ന- ശബ്ദത്തെ നീ അറിഞ്ഞിട്ടുണ്ടോ? നിശബ്ദമായ ഇരുളിലെ ഒറ്റപ്പെടൽ നീ ആസ്വദിച്ചിട്ടുണ്ടോ? ...

പ്രതിലിപിഇരുളിന്റെ നിശബ്ദമാം കാണാക്കയത്തിൽ ഒഴുകി ഒഴുകി നീ അലഞ്ഞിട്ടുണ്ടോ? പ്രിയ സഖി..... നീ പറയുക. ആ ഓളംതള്ളലിൽ ഉയരുന്ന- ശബ്ദത്തെ നീ അറിഞ്ഞിട്ടുണ്ടോ? നിശബ്ദമായ ഇരുളിലെ ഒറ്റപ്പെടൽ നീ ആസ്വദിച്ചിട്ടുണ്ടോ? ...