ന ഗരത്തിലെ തിരക്കുളള റോഡ് മുറിച്ചു കടക്കുമ്പോള്‍ എതിരെ വന്ന മുഖം പരിചിതമായി തോന്നി. ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ ആ മുഖം മനസ്സിലിട്ടു പരതിക്കൊണ്ടിരുന്നു. ആരാണത്? എവിടെ കണ്ടു മറന്ന മുഖമാണ്? മനസ്സിനെ പുറകിലേക്ക് മേയാന്‍ വിട്ടു കൊണ്ട് നില്‍ക്കുമ്പോള്‍ അതാ എതിരേയുള്ള ബുക്ക്‌സ്റ്റാളില്‍ നിന്നും അയാള്‍ ഇറങ്ങി വരുന്നു. പെട്ടെന്ന് ഒരൊഴുക്കിലെന്ന പോലെ പഴയ ഓര്‍മകളുടെ പ്രവാഹം വന്നെന്നെ പൊതിഞ്ഞു. ജയദേവന്‍! ഇംഗ്ലീഷ് പോസ്റ്റ് ഗ്രാഡ്വേഷന് രണ്ടു വര്‍ഷം കൂടെ പഠിച്ച ജയദേവന്‍. കഥയും സാഹിത്യവുമായി ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം