ഞാ നും ഈ നിഴലും യുദ്ധത്തിലാണ്. നിനക്ക്.. വെളിച്ചത്തിൽ നിന്ന് പുറത്തുകടക്കാൻ.. ഇരുട്ടിന്റെ മായാലോകത്തു സ്വയമലിയാൻ.. എനിക്ക് ... മനസ്സിന്റെ ഇരുട്ടുവലയം ഭേദിക്കാനും. തളർന്നു വീഴുന്നുണ്ട് പലയിടത്തും ...