ഞാൻ മുഹമ്മദ് നൗഫൽ അമ്പലവൻ.. വേരുകൾ മലപ്പുറത്തേക്കും, എറണാകുളത്തേക്കും നീണ്ടുപോയ കോഴിക്കോട് സ്വദേശി. ഉപജീവനമാർഗ്ഗം സിമന്റ് കച്ചവടം. പ്രസ്തുത കച്ചവടം കഴിഞ്ഞ വർഷം ചില പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോൾ നിലനിൽപ്പിനായി സാമൂഹിക മാധ്യമങ്ങളിൽ ചിലതെഴുതേണ്ടി വന്നു. അതിനു ശേഷം മനസ്സിലേക്ക് വന്ന ചിന്തകളും ഓർമകളും ഫേസ്ബുക്, വാട്സ്ആപ് ലോകത്തെ ‘അവാസ്ഥികമായ കടലാസിലേക്കു’ പകർത്തുകയുണ്ടായി. അടുത്തിടെയാണ് “പ്രതിലിപി” എന്ന ഈ കൂട്ടായ്മ ശ്രദ്ധയിൽ പെടുന്നത്. ഒരുപാട് പ്രതിഭകളെ ഈയൊരു കുടകീഴിൽ കാണുവാൻ സാധിച്ചു. നിങ്ങളിലൊരുവനായി അവരുടെയെല്ലാം വിലയിരുത്തലുകൾക്കും, നിർദേശങ്ങൾക്കും എന്റെ എഴുത്തുകളും വഴിപ്പെടുമെന്ന വിശ്വാസത്തോടെ..
നൗഫൽ അമ്പലവൻ
https://www.facebook.com/ambalavan
Contact: 9846665300
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം