Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ഒരു വിലാപം

4.7
1627

തി ങ്ങിപ്പൊങ്ങും തമസ്സിൽ കടലിലൊരു കുടം‌പോലെ ഭൂചക്രവാളം മുങ്ങിപ്പോയീ മുഴുക്കെക്കുളിരിളകുമിളം‌കാറ്റു താനേ നിലച്ചൂ, മങ്ങിക്കാണുന്ന ലോകപ്രകൃതിയുടെ പകർപ്പെന്നമട്ടന്നു മൌനം തങ്ങിക്കൊണ്ടർദ്ധരാത്രിക്കൊരു ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്

മലയാള കവിതയിലെ പരിവർത്തനയുഗത്തിന്റെ ശിൽപികളിൽ ഒരാളായിരുന്നു വി.സി. ബാലകൃഷ്ണപ്പണിക്കർ. (ജനനം:1889 - മരണം: 1912) പരമ്പരാഗത ശൈലിയിൽ നിന്നും കാൽപനികതയിലേക്കുള്ള പരിവർത്തനത്തിൽ ഇദ്ദേഹത്തിന്റെ കവിതകൾ നിർണായക സ്വാധീനം ചെലുത്തി. പത്രപ്രവർത്തനത്തിലും കഴിവു തെളിയിച്ചിട്ടുള്ള അദ്ദേഹം കേരളചിന്താമണി, മലബാറി, ചക്രവർത്തി തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു.

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    K Vishnu Narayanan
    12 ജൂണ്‍ 2018
    എഴുതിത്തുടങ്ങുന്നവരേ, ' ഈ രചന വായിക്കൂ.പദഘടന ശ്രദ്ധിക്കു
  • author
    Huda Mariyam C K
    29 ഫെബ്രുവരി 2020
    idhnte ooroo varikaludeyum koode artham kittumoo?
  • author
    Tintu
    08 ഡിസംബര്‍ 2020
    തന്റെ കാമുകിയുടെ അകാല നിര്യാണത്തിൽ മനം നൊന്തു എഴുതിയതാണ് ഇത്...അദ്ദേഹം ചെറു പ്രായത്തിൽ തന്നെ ഈ ലോകത്തിൽ നിന്നും പോകുകയും ചെയ്തു...
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    K Vishnu Narayanan
    12 ജൂണ്‍ 2018
    എഴുതിത്തുടങ്ങുന്നവരേ, ' ഈ രചന വായിക്കൂ.പദഘടന ശ്രദ്ധിക്കു
  • author
    Huda Mariyam C K
    29 ഫെബ്രുവരി 2020
    idhnte ooroo varikaludeyum koode artham kittumoo?
  • author
    Tintu
    08 ഡിസംബര്‍ 2020
    തന്റെ കാമുകിയുടെ അകാല നിര്യാണത്തിൽ മനം നൊന്തു എഴുതിയതാണ് ഇത്...അദ്ദേഹം ചെറു പ്രായത്തിൽ തന്നെ ഈ ലോകത്തിൽ നിന്നും പോകുകയും ചെയ്തു...