നീതൂ…ഞാനിവിടെ പാര്‍ക്കിന്‍റെ വടക്ക് ഭാഗത്തെ ബഞ്ചില്‍ ഉണ്ടാവും ..നീ വന്നിട്ട് നിന്നോട് പറയാന്‍ ഉള്ളത് മുഴുവന്‍ പറഞ്ഞ് തീര്‍ത്തിട്ടേ ഞാന്‍ തിരിച്ച് പോകൂ…” ഫോണ്‍ കട്ട് ചെയ്ത ശേഷം ബിനോയ് പാര്‍ക്കിന്‍റെ വടക്ക് ഭാഗത്തുള്ള ബഞ്ചിലേക്ക് നോക്കി. അവിടെ ഒരാള്‍ ഇരിപ്പുണ്ട്. കണ്ടാല്‍ ഏകദേശം ഇരുപത്തിഎട്ട് വയസ്സ് തോന്നും. ഇടയ്ക്കിടയ്ക്ക് അയാള്‍ മുഖത്തെ കണ്ണാടി ചൂണ്ടുവിരല്‍ കൊണ്ട് തള്ളി വക്കുന്നുണ്ടായിരുന്നു. ആരെയും ശ്രദ്ധിക്കാതെ അയാള്‍ പുസ്തക വായനയില്‍ മുഴുകിയിരിക്കുകയാണ്….. ബിനോയ് ബഞ്ചിന്‍റെ ഇടതു ഭാഗത്ത് ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം