Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

പ്രതിലിപിയിലൂടെ എന്റെ യാത്ര

4.9
980

പ്രതിലിപിയിലൂടെ എന്റെ യാത്ര ഞാൻ രജിത.. രജിത ദീപു.. വായന ഒരു ഭ്രാന്ത് ആയിരുന്നു. ഒരു ബുക്ക്‌ കിട്ടിയാൽ അതിന്റെ അറ്റം കാണാതെ ഉറക്കം പോലുമില്ല.. അങ്ങിനെ ഇരിക്കും. വിവാഹവും കുട്ടികളും അതിന്റ ഒപ്പം ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
രജിത രാജഗോപാൽ

"നിന്റെ പ്രണയം മുഴുവനും നിറച്ചേകിയൊരാ ചുംബനത്തിൽ നിന്ന് ഇന്നും ഒരു മോചനം എനിക്കില്ല പ്രിയനേ "

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Rabi lathu "❤️Rabi❤️"
    22 ആഗസ്റ്റ്‌ 2023
    ഒത്തിരി നന്നായെഴുതി👍🥰🥰🥰 പറഞ്ഞ കാര്യങ്ങളെല്ലാം 100% ശരിയാണ്. ഒരു സ്ത്രീ പ്രത്യേകിച്ച് അവൾ ഭാര്യയായി കഴിഞ്ഞാൽ അടുക്കളയിലെ നാല് ചുമരിൽ എരിഞ് അട ങ്ങാറാണ് പതിവ്. അവളിലെ കഴിവുകളേ ആരും തിരിച്ചറിയാറില്ല. ഇതിൽ എഴുതിയ കാര്യങ്ങൾ എല്ലാം എനിക്കും സെയിമാണ് . കാശൊന്നും കിട്ടിയില്ലെങ്കിലും, ഉള്ളിന്റെയുളളിൽ നിന്നും നമ്മൾ പുറത്തേക്ക് ശ്രവിപ്പിക്കുന്ന അക്ഷരങ്ങൾ അതൊരു കഥയോ കവിതയോ , ഒക്കെയായി മാറുമ്പോൾ നമ്മുക്കുണ്ടാകുന്ന സന്തോഷം വളരെ വലുതാണ്. നീ ഒന്നിനും കൊള്ളത്തില്ലെന്ന് പറയുന്നവരുടെ മുന്നിൽ ഞാനൊരു എഴുത്തുകാരിയാണെന്ന് പറയുമ്പോൾ ഇത്തിരി അഹങ്കരിക്കാറുണ്ട് ഞാനും.... തമ്മിൽ അറിയില്ലെങ്കിലും, ഈ എഴുത്ത് ഒത്തിരി ഇഷ്ടമായിട്ടോ .തുടർന്നും എഴുതി കൊണ്ടിരിക്കു..... ആശംസകളോടെ ഒരു കൂട്ടുകാരി . അല്ലങ്കിൽ ഒരു സഹോദരി . ഓൾ ദ ബെസ്റ്റ്🥰
  • author
    Rejitha Praveen
    22 ആഗസ്റ്റ്‌ 2023
    ❤❤❤❤❤❤❤എന്നോ ഒരു നാൾ ആരോ പറഞ്ഞാണ് പ്രതിലിപി എന്നൊരു ആപ്പിനെ പറ്റി അറിയുന്നത്.... കുഞ്ഞിലേ achan കാണുന്ന എല്ലാ ബുക്കും വാങ്ങി തരും.... അങ്ങനെ ആണ് വായനയെ ഇഷ്ടപ്പെട്ടു തുടങ്ങിയത്.... പ്രതിലിപിയിൽ വായിക്കാൻ തുടങ്ങി.... കുറെ പേരെ ഒക്കെ ഫോളോ ചെയ്തു വായിക്കാൻ തുടങ്ങി......അങ്ങനെഫോളോ ചെയ്ത എഴുത്തുകാരുടെ ഒക്കെ പ്രൊഫൈൽ തപ്പി നല്ല എഴുത്തു കാരെ തിരയാൻ തുടങ്ങി..... അങ്ങനെ ആണ് രജിതയെ കാണുന്നത്..... ആദ്യം കണ്ടപ്പോൾ എനിക്ക് നന്നായി അറിയുന്ന ആളാണല്ലോ എന്ന് കണ്ടു ഒരുപാട് സന്തോഷം തോന്നി...... സത്യമായിട്ടും ഒരിക്കലും പ്രേതീക്ഷിച്ചില്ലായിരുന്നു...... ഇത്രെയും വലിയ എഴുത്തുകാരി ആണെന്ന് അറിഞ്ഞപ്പോൾ ഒരുപാടു സന്തോഷം..... ഇനിയും ഒരുപാട് എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....💕💕💕💕💕💕💕
  • author
    Dewdrops "Ammu"
    22 ആഗസ്റ്റ്‌ 2023
    കഥ വായിച്ചു പോവും എന്നല്ലാതെ ഞാനും കമന്റ് ഒന്നും ഇടാറില്ലായിരുന്നു. ഇപ്പോൾ ആണ് കമന്റ് ഇട്ട് തുടങ്ങിയത്. സത്യം പറഞ്ഞാൽ ചേച്ചിയുടെ കഥയാണ് ആദ്യം ഞാൻ വായിച്ച് തുടങ്ങിയത്. ഫേസ്ബുക്ക് തുറക്കുന്നത് തന്നെ കഥവായിക്കാൻ ആയിരുന്നു😂.പിന്നേ ആണ് പ്രതിലിപിയെ കുറച്ചു കണ്ടത്. അത് ഞാൻ ഇൻസ്റ്റാൾ ചെയ്തത് ചേച്ചിയുടെയും പിന്നെ ഐശ്വര്യ അച്ചു എന്നാ ആളുടെയും കഥകൾ ഉണ്ടോന്ന് നോക്കാൻ വേണ്ടിയാ.നിനക്കായ് തോഴി, ആദിദേവ്,മറുപാതി ഈ കഥകൾ എത്ര തവണ വായിച്ചെന്നതിന് ഒരു കണക്കും ഇല്ല. ഇപ്പോഴും ഞാൻ ഇടയ്ക്ക് വായിക്കാറുണ്ട്. ഇനി ഞാൻ കമന്റും ചെയ്യും. 🥰 Keep going. always waiting for your writings.