വംശീയതയുടെ പേരിൽ ഒരു ജനത മുഴുവൻ തമ്മിലടിച്ച, നൂറ്റാണ്ടുകൾ നീണ്ട യുദ്ധപരമ്പരകൾ "ബാൾക്കെനെെസേഷൻ " എന്ന ഓമനപ്പേരിട്ട് ചരിത്ര പുസ്തകത്തിൽ ആരുമറിയാത്ത കോണുകളിൽ നാം ഒതുക്കി വച്ചിരിക്കുന്നു ...