പിറവി ഒരു വിത്തായ് മുളക്കണം വരണ്ട വയലൊക്കെയും ധന്യമാക്കീടണം ഒരു മഴയായ് പെയ്യണം വർഗ്ഗഭേദങ്ങളാൽ അഴുക്കടഞ്ഞ മനസ്സൊക്കെയും കഴുകിമെഴുക്കണം ഒരു കുളിർത്തെന്നലാകണം വിശപ്പകറ്റുവാൻ വിയർപ്പൊഴുക്കിയ ...