ഞാൻ പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ സ്വദേശി. വെച്ചൂച്ചിറ കോളനി സ്കൂളിൽ വിദ്യാഭ്യാസം. ചെറുപ്പം മുതൽ എഴുതാൻ ഇഷ്ടപ്പെട്ടു. ധ്വനി എന്ന പേരിൽ ഒരു കയ്യെഴുത്തു മാസിക നടത്തിയിരുന്നു.
ഇപ്പോൾ പ്രവാസി. എഴുത്തും വായനയും യാത്രകളും ഇഷ്ടപ്പെടുന്നു. ആരോഗ്യ വകുപ്പിലെ ജോലിയിൽ നിന്നും അവധി എടുത്തു പ്രവാസിയായി.