കോഴിക്കോട് ഭവൻസ് പൾസർ ലീഗൽ സ്റ്റഡീസ് ലോ കോളജിൽ രണ്ടാം വർഷ നിയമ വിദ്യാർത്ഥിനി .മലപ്പുറം ജില്ലയിലെ എടപ്പാളിൽ താമസിക്കുന്നു ....ഇവിടെ കുറിച്ചിടുന്ന ഓരോ വരിയിലും ഞാൻ കണ്ട ഒരു പാട് ജീവിതങ്ങളുണ്ട് ..... ആമയുടെയും മുയലിന്റെയും കഥപറഞ്ഞു തരേണ്ട സമയത്ത് എനിക്ക് എന്റെ 'അമ്മ പറഞ്ഞുതന്നത് എന്റെ നാടിന്റെയും , നാട്ടുകാരുടെയും അവരുടെ ജീവിതത്തിന്റെയും കഥയാണ് ...അതിൽ സങ്കടങ്ങളുണ്ട് ,സന്തോഷമുണ്ട് ,തീരാത്ത വേദനകളുണ്ട് ...'അമ്മ പറഞ്ഞുതന്ന ജീവിതങ്ങളാണ് എന്റെ കഥകൾ ...........
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം