ഞാൻ വായിക്കുന്ന പുസ്തകങ്ങളുടെ റിവ്യൂ ഇപ്പോൾ ഒരു YouTube ചാനലിൽ ചെയ്യുന്നുണ്ട്. 'jithinjose_writer' എന്ന് YouTube-ൽ search ചെയ്താൽ എന്റെ ചാനൽ കണ്ടുപിടിക്കാം. അവിടെ പുസ്തകങ്ങളെ പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നു.
പിന്നെ എന്റെ എഴുതിനെക്കുറിച്ചു നാലു വരികളിൽ പറയാം. "ഒരു തൂലികത്തുമ്പിലൂടെ എൻ രക്തവും അടർന്നു വീഴുമ്പോൾ, ഇരവുകൾ കറുത്ത ശീലകൾ നീക്കി എൻ ശിരസ്സും പതിയെ മൂടുമ്പോൾ, വരിക നീ ഒരു ചെറു പുഞ്ചിരിയുമായി, ഒരു കൈപിടി നിറയെ പുഷ്പങ്ങളുമായി."
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം