Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

പുഴ അങ്ങനെ ഒഴുകുകയാണ്. പച്ച മേലാങ്കി അടർന്നു പോയ കുന്നിന്നെ നോക്കി അവൾ ചിരിച്ചു. നിന്റെ മൺ കൂനകൾ ഇന്ന് എന്റെ ആഴങ്ങളിൽ ആണല്ലോ? അവൾ ആ മൺ കൂനകൾക്ക് ചുറ്റും തുള്ളി കളിച്ചു,കുശലം പറഞ്ഞു ഒഴുകി ...