റാം c/o ആനന്ദി❣ ഒരു റിവ്യൂ ആയി ഇതെഴുതി പൂർത്തിയാക്കാൻ കഴിയുമോ എന്നെനിക്ക് ഉറപ്പില്ല. കാരണം ചിലപ്പോൾ ചിലതൊക്കെ വളരെ വേഗം വല്ലാതെ ഇഴുകി ചേർന്ന് പോകുന്ന എന്റെ ലോല ഹൃദയം തന്നെയാണ്... അത്രമേൽ ഇഷ്ടപെട്ട ...
പ്രതിലിപിയിലൂടെ മാത്രം കഥകൾ വായിച്ചിട്ടുള്ള എനിക്ക് ഈ പുസ്തകം വായിക്കണം എന്ന് തോന്നിത്തുടങ്ങിയതിന് കാരണം ഇൻസ്റ്റാഗ്രാം റീൽസ് തന്നെയാണ്.
ഈ പുസ്തകത്തിന്റെ കവർ പേജിനോട് പോലും എന്തോ ഒരിഷ്ടം തോന്നിയിരുന്നു.
അങ്ങനെ എന്റെ സഹോദരി വഴി അപ്രതീക്ഷിതമായി ഈ പുസ്തകം എന്റെ കൈകളിൽ എത്തിച്ചേർന്നു.
300ൽ അധികം പേജുകൾ ഉണ്ടെന്ന് കണ്ടതും ഒരു ആധിയായി, നാളേക്കുള്ളിൽ എങ്ങനെ വായിച്ചുതീർക്കുമെന്ന്.
എങ്ങനെയെങ്കിലും മുഴുവൻ വായിച്ചുതീർക്കണമെന്നേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.
വൈകുന്നേരം ഏകദേശം 4 മണിയോടെ തുടങ്ങി ഇന്ന് 12 30യോടെയാണ് വായിച്ചുതീർത്തത്.
ഇതിനിടയിൽ മറ്റു തിരക്കുകൾ വന്നപ്പോഴും യാതൊരു മടുപ്പും കൂടാതെ തുടർന്ന് വായിക്കാൻ എനിക്ക് സാധിച്ചിരുന്നു.
അങ്ങനെ ഞാൻ ആദ്യമായി വായിക്കുന്ന പുസ്തകമായി "റാം c/o ആനന്ദി" മാറി.
റീൽസിൽ കേട്ടറിഞ്ഞതെല്ലാം ശെരിയാണെന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞു. ഒരു സിനിമ കാണുന്ന ലാഘവത്തോടെയാണ് ഞാൻ ഈ പുസ്തകത്തിന്റെ ഓരോ താളും വായിച്ചത്.
റാമും ആനന്ദിയും മല്ലിയും പാട്ടിയും വെട്രിയും രേഷ്മയുമെല്ലാം എന്റെ മനസ്സിൽ ഇപ്പോളും മായാതെ നിൽക്കുന്നുണ്ട്!🫠❤️
ഈ പുസ്തകത്തെകുറിച്ച് ഓർക്കുമ്പോഴെല്ലാം ഉള്ളിലൊരു വിങ്ങലാണ്.
"ചെന്നൈ ഉങ്കളൈ അൻപുടൻ വരവേർക്കിറത്...!"
പ്രധാന പ്രശ്നം
സൂപ്പർഫാൻ
ഈ ബാഡ്ജ് ഉള്ള എല്ലാ രചയിതാക്കൾക്കും, സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാം.
ഈ ബുക്കിന്റെ റിവ്യൂസ് ഓക്കേ കണ്ട് കൈയിൽ കിട്ടാൻ മോഹിച്ച പുസ്തകം... അത്രമേൽ ആഗ്രഹത്തോടെ കാത്തിരുന്നത് കിട്ടാൻ 2 ഡേയ്‌സ് മാത്രം ബാക്കി കട്ട വെയ്റ്റിംഗ് ❤️