തിരയിളകി മറിഞ്ഞ കടൽക്കര. നിന്റെയും എന്റെയും നീണ്ട നിഴലുകൾ. നമുക്കിടയിലെ മൗനം കടലെടുത്തു. തിരികെ പോന്ന വഴികളിൽ നമുക്കൊരു നിഴൽ മാത്രം. കോർത്തുപിടിച്ച വിരലുകളിൽ മനപ്പൊരുത്തം. ******* നിന്റെ മുഖം ...