കളകളാ രവത്തോട് ഒഴുകുന്നു ശാന്ത സുന്ദര ദീപ്തമാം ജീവിതമാമീനദി ഇത്രയും സൗന്ദര്യമോ നിനക്ക് ഇത്രയും സൗരഭ്യമോ നിനക്ക് സന്തോഷമാമീനൗക ഒഴുകുന്നു കളകളം പാടി എങ്ങു നിന്നോ വന്നൊരാൾ ജീവിതമാം നൗകയി ലേറി ...