"കണ്ണ് തുറക്ക് കുട്ടേട്ടാ, അമ്പലത്തിൽ പോവണ്ടേ ഇന്ന്? ഇതേതാ ദിവസം എന്ന് ഓർമ്മയുണ്ടോ?" കുപ്പിവളകൾ കിലുങ്ങും പോലെ അവൾ ചിരിച്ചു. അരികിൽ ആരോ ഉണ്ടെന്നോർത്താണ് കണ്ണ് തുറന്നതു. ഇല്ല, വീണ്ടും അവൾ തീർത്തു ...