നറുനിലാപ്പുഞ്ചിരി തൂകുമാ കുഞ്ഞിനെ, നെഞ്ചോടു ചേർത്തു പുണർന്നുവമ്മ! എത്രയോനാളു കൊതിയോടെ കാത്തിരുന്നി- ട്ടുണ്ടായതാണീ പവിഴമുത്ത്! അമ്മതൻ ഭാഗ്യവുമായെ- ത്തിയ ഓമലേ, അമ്മിഞ്ഞപ്പാലു നുകർന്നുറങ്ങൂ! തീരാത്ത ...