സ്മൃതിയിലൂടിന്നു പിറകോട്ടു പറന്നു. പറന്നു പറന്നു എത്തി ഞാ- നാ സീമയിൽ! ശൂന്യമാം നെറ്റിയിൽ ചാന്തും ചന്ദനവും, കണ്മഷിയും വരച്ചമ്മ, വരിഞ്ഞു കെട്ടി ഇരുവശത്തേക്കും, കൊമ്പുപോൽ നീളമുള്ള മുടികൾ. ...