സ്വപ്നച്ചിറക് മനസ്സെന്ന മാരിവിൽ നിറമുള്ള കവിതേ, എന്നേ പുൽകുന്ന സ്വപ്നത്തിൻ വരദേ . ചിറകു വിരിച്ചൊരു ശലഭമായ് വിണ്ണിൽ മതിവരെ പാറുവാൻ മോഹമിതെന്നും . സ്വപ്നകാഴ്ചകൾ മതിവരെ കാണാൻ മോഹചിറകേറി വരുമിനി എന്നും. ...