കണ്ണുകൾ കൊണ്ട് കഥകൾ പറഞ്ഞ കാലമിന്നെത്ര ദൂരെ, ഒരു കൊച്ചു താലി - ച്ചരടിൽ കെട്ടിയോ നിന്റെ സ്നേഹമെല്ലാം അന്നു നീ തന്ന ചുംബനത്തിൽ നിറയുന്ന സ്നേഹവും ചൂടും നിൻ കണ്ണിലെ നക്ഷത്ര- ത്തിളക്കവും ഇന്നെവിടെ, ...