എന്റെ പേര് ഷാജി ഗാസ്പർ എറണാകുളം ജില്ലയിലെ ചെല്ലാനം പഞ്ചായത്തിൽ ചെറിയ കടവ് എന്ന് പറയുന്ന ഒരു ഗ്രാമപ്രദേശമാണ്. എന്റെ സ്കൂൾ ജീവിതം ചെറിയ കടവ്, കാട്ടി പറമ്പ്, കണ്ണമാലി എന്നീ മൂന്ന് സ്കൂളുകളിൽ ആയിട്ടായിരുന്നു. കഴിഞ്ഞ 25 വർഷമായി ദുബായിൽ ജോലി ചെയ്യുന്നു. കഥ കവിത സ്കിറ്റുകൾ എഴുതാറുണ്ട്. കവിതകളും പാട്ടുകളും കേൾക്കുന്നത് ഇഷ്ടമാണ്. അഭിനയത്തോട് കൂടുതൽ താല്പര്യം. അപ്പച്ചൻ അമ്മച്ചി ഭാര്യ രണ്ടു കുട്ടികൾ. മൂന്നു പെങ്ങന്മാരും വിവാഹം കഴിഞ്ഞു ഇതാണ് എന്റെ കുടുംബം